
റിപ്പോര്‍ട്ട്
കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍
By ന്യൂസ് ഡെസ്ക്
•
October 13, 2020
പാലക്കാട്: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. പാലക്കാട് സ്വദേശി ഷെബീര്‍ അലിയാണ് പിടിയിലായത്. പഴയന്നൂരില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി റഫീക്കിന്‍റെ വീട്ടില്‍ ഇന്നലെ രാത്രി ഷെഫീക്ക് അലി എത്തിയിരുന്നുവെന്ന് പോലീസ്...
Read full story

