
റിപ്പോര്‍ട്ട്
കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു
By ന്യൂസ് ഡെസ്ക്
•
March 16, 2026
കൊച്ചി: കൊച്ചിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നതായി പരാതി. കളമശേരിയിൽ മാർച്ച് 15 ഞായറാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി കളമശേരിയിലെ താമസ...
Read full story

