കളഞ്ഞുകിട്ടിയ സ്വർണ കൈച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്കി കെ എസ് എഫ് ഇ . ജീവനക്കാരി
കുത്തിയതോട് | റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന് തൂക്കമുള്ള കൈച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്കി കെ എസ് എഫ് ഇ ജീവനക്കാരി. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് കൊച്ചുവട്ടപ്പറമ്പില് വീട്ടില്‍ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് സ്വര്‍ണാഭരണം ലഭിച്ചത്. …
കളഞ്ഞുകിട്ടിയ സ്വർണ കൈച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്കി കെ എസ് എഫ് ഇ . ജീവനക്കാരി Read More