
റിപ്പോര്‍ട്ട്
കളഞ്ഞുകിട്ടിയ സ്വർണ കൈച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കി കെ എസ് എഫ് ഇ . ജീവനക്കാരി
By ന്യൂസ് ഡെസ്ക്
•
April 6, 2026
കുത്തിയതോട് | റോഡില്‍ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്‍ തൂക്കമുള്ള കൈച്ചെയിന്‍ ഉടമയ്ക്ക് തിരികെ നല്‍കി കെ എസ് എഫ് ഇ ജീവനക്കാരി. കോടംതുരുത്ത് പഞ്ചായത്ത് എഴുപുന്ന സൗത്ത് കൊച്ചുവട്ടപ്പറമ്പില്‍ വീട്ടില്‍ വിഷ്ണുപ്രിയയ്ക്കാണ് കുത്തിയതോട്...
Read full story

