റിപ്പോര്‍ട്ട്

ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം; ആളപായമില്ല

By ന്യൂസ് ഡെസ്ക് March 20, 2021
ന്യൂഡൽഹി: ശതാബ്ദി എക്സ്പ്രസിന്‍റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഡല്‍ഹി ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍വച്ച് 20/03/21 ശനിയാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു...
Read full story