ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം; ആളപായമില്ല

ന്യൂഡൽഹി: ശതാബ്ദി എക്സ്പ്രസിന്‍റെ ജനറേറ്റര്‍ കാറിന് തീപിടിച്ചു. ഡല്‍ഹി ഗാസിയാബാദ് റെയില്‍വെ സ്റ്റേഷനില്‍വച്ച് 20/03/21 ശനിയാഴ്ച രാവിലെ ഏഴിനാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ജനറേറ്ററും ലഗേജും സൂക്ഷിക്കുന്ന അവസാന കോച്ചിലായിരുന്നു തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്നതോടെ കോച്ചിന്‍റെ വാതിലുകള്‍ …

ശതാബ്ദി എക്സ്പ്രസില്‍ തീപ്പിടിത്തം; ആളപായമില്ല Read More