കടന്നപള്ളി രാമചന്ദ്രനും ശശീന്ദ്രനും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും
തിരുവനന്തപുരം ഏപ്രിൽ 1: പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫും ഒരു മാസത്തെ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കടന്നപള്ളി രാമചന്ദ്രനും ശശീന്ദ്രനും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും Read More