
റിപ്പോര്‍ട്ട്
ഷാരോണ്‍ വധക്കേസ്, ഗ്രീഷ്മയുടെ അമ്മാവനുമായി തെളിവെടുപ്പ്, കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു
By ന്യൂസ് ഡെസ്ക്
•
November 1, 2022
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്‍മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും...
Read full story

