ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും
തിരുവനന്തപുരം: നെയ്യാറ്റിൻകര ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും.നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധിപറയുന്നത്. മൂന്ന് വർഷത്തെ വിചാരണയ്ക്ക് ശേഷം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് 17ന് വിധി പറയുന്നത്. അഡീഷണല്‍ സെഷൻസ് ജഡ്ജ് എ.എം ബഷീർ …
ഷാരോണ്‍ വധക്കേസില്‍ ജനുവരി 17 ന് വിധി പറയും Read More