ഷാരോണ്‍ വധക്കേസില്‍ ഇനി സംയുക്ത തെളിവെടുപ്പ്
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഇനി പ്രതികളുമായി അന്വേഷണ സംഘത്തിന്റെ സംയുക്ത തെളിവെടുപ്പ് മുഖ്യപ്രതി ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുമായിയാണ് പോലീസ് സംയുക്ത തെളിവെടുപ്പ് നടത്തുക.കൊലപാതകത്തിന്റെ ആസൂത്രണം നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതും തമിഴ്‌നാട് അതിര്‍ത്തിയിലാണെന്നതിനാല്‍ തമിഴ്‌നാട് പോലീസിന്റെ കൂടി …
ഷാരോണ്‍ വധക്കേസില്‍ ഇനി സംയുക്ത തെളിവെടുപ്പ് Read More