വീട്ടമ്മ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
ദുബൈ: ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി മരിച്ചു. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. ഇവിടത്തെ ഉയരമുളള ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്നാണ് യുവതി താഴേക്ക് ചാടിയത്. ആത്മഹത്യയാണെന്നാണ് പ്രഥമീക നിഗമനം. മരണത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ …
വീട്ടമ്മ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു Read More