വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ ബോധവൽക്കരണ പരിപാടിയുമായി ഷാർജ പൊലീസ്

ഷാർജ : രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ബോധവൽക്കരണ പരിപാടിയുമായി ഷാർജ പൊലീസ്. മൂന്നുമാസം നീണ്ടുനിൽക്കുന്ന കാമ്പയിനാണ് പൊലീസ് തുടക്കമിട്ടിരിക്കുന്നത്. മൂന്ന് മാസത്തിനകം വാഹന രജിസ്‌ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വാ​ഹനങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് പുതിയ കാമ്പെയിന് ഷാർജ പൊലീസ് …

വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ ബോധവൽക്കരണ പരിപാടിയുമായി ഷാർജ പൊലീസ് Read More

മെഹ്ഫില്‍ ദുബായ് ഫിലിം ഫെസ്റ്റിവല്‍ : ബൈജുരാജ് ചേകവര്‍ മികച്ച സംവിധായകന്‍

ഷാര്‍ജ : രണ്ടാമത് മെഹ്ഫില്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ മേള ആരംഭിച്ചു. മേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള അവാര്‍ഡ് ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ ഹാളിലെ അവാര്‍ഡ് നൈറ്റില്‍ വെച്ച്‌ എല്‍, ഐ , ബി – ലൈഫ് ഈസ് ബ്യുട്ടിഫുളിന്റെ സംവിധായകൻ …

മെഹ്ഫില്‍ ദുബായ് ഫിലിം ഫെസ്റ്റിവല്‍ : ബൈജുരാജ് ചേകവര്‍ മികച്ച സംവിധായകന്‍ Read More

ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ഷാർജ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി ജിജിൻ എബ്രഹാം (28) ആണ് മരിച്ചത്. സുഹൃത്തിന്റെ താമസ സ്ഥലത്തെത്തി രാത്രി ഭക്ഷണം കഴിച്ച ശേഷം മടങ്ങുന്നതിനിടെ ജിജിൻ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. 2023 ഏപ്രിൽ 8 …

ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു Read More

1074 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു

നെടുമ്പാശേരി: ഷാര്‍ജയില്‍നിന്നു കൊച്ചിയിലെത്തിയ യാത്രക്കാരനില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം 1074 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ, 47.5 ലക്ഷം രൂപ വില വരുന്ന, സ്വര്‍ണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശി ജംഷീറിന്റെ പക്കല്‍നിന്നാണ് …

1074 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു Read More

സാങ്കേതിക തകരാര്‍: ഷാര്‍ജ- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. എഐ998 വിമാനമാണ് ഒരു മണിക്കൂര്‍ പറന്നതിനുശേഷം തിരിച്ചിറക്കിയത്. പ്രാദേശിക സമയം രാത്രി 11.45 നാണ് ഷാര്‍ജയില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. സാങ്കേതിക പ്രശ്നം പരിഹരിച്ച …

സാങ്കേതിക തകരാര്‍: ഷാര്‍ജ- കോഴിക്കോട് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി Read More

ഷാർജ ഭരണാധികാരിക്ക് ആതിഥേയത്വം നൽകാൻ കേരള സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ്

ദില്ലി: ഷാർജ ഭരണാധികാരിയുടെ സന്ദർശന വേളയിൽ അവരെ കാണുവാനോ അവർക്ക് ആതിഥേയത്വം നൽകാനോ കേരള സർക്കാർ കേന്ദ്ര സർക്കാരിൽ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ. വിദേശകാര്യ വകുപ്പ് മന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് ആണ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി …

ഷാർജ ഭരണാധികാരിക്ക് ആതിഥേയത്വം നൽകാൻ കേരള സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി രാജ്കുമാർ രഞ്ജൻ സിംഗ് Read More

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി

ഷാർജ: ദുബായ് നൈഫിലെ താമസയിടത്തിൽ വെച്ച് മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദ് (ഉമർ)- 25) നെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കൾ നൈഫ് പോലീസിൽ പരാതി നൽകി 2022 ജൂൺ 12 ഞായറാഴ്ച വൈകീട്ട് ആറുമണി …

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി Read More

ഐ.പി.എല്‍. കാഴ്ചക്കാരുടെ എണ്ണത്തില്‍ 12 ദശലക്ഷത്തിന്റെ വര്‍ധന

ഷാര്‍ജ: ഐ.പി.എല്‍. ക്രിക്കറ്റ് സീസണില്‍ വ്യൂവര്‍ഷിപ്പില്‍ വന്‍ വര്‍ധനയുണ്ടായെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ.കഴിഞ്ഞ സീസണ്‍ അപേക്ഷിച്ച് വ്യൂവര്‍ഷിപ്പില്‍ 12 ദശലക്ഷത്തിന്റെ വര്‍ധനയുണ്ടായെന്നും ജയ് ഷാ പറഞ്ഞു. ഈ വര്‍ഷത്തെ വ്യൂവര്‍ഷിപ്പ് 380 ദശലക്ഷത്തിലെത്തി നില്‍ക്കുകയാണ്. ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തില്‍ താരതമ്യേന …

ഐ.പി.എല്‍. കാഴ്ചക്കാരുടെ എണ്ണത്തില്‍ 12 ദശലക്ഷത്തിന്റെ വര്‍ധന Read More

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്യു ആർ കോഡുള്ള ആർ ടി പി സി ആർ നിർബന്ധമാക്കി

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്ന അന്തർദേശീയ യാത്രക്കാർ ക്യൂ ആർ കോഡുള്ള ആർ ടി പി സി ആർ റിപ്പോർട്ടിന്റെ രണ്ട് കോപ്പിയും കൊവിഡ്  സ്വയം പ്രഖ്യാപന ഫോമിന്റെ കോപ്പിയും കയ്യിൽ കരുതണം. 72 മണിക്കൂറിനുള്ളിലെടുത്ത …

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്യു ആർ കോഡുള്ള ആർ ടി പി സി ആർ നിർബന്ധമാക്കി Read More

മൃതദേഹം വീട്ടിലെത്തുന്ന സമയം ചോദിച്ച്‌ മനസിലാക്കിയ ശേഷം മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു

ഷാര്‍ജ : മൃതദേഹം വീട്ടിലെത്തുന്ന ദിവസവും സമയവും ചോദിച്ചറിഞ്ഞ ശേഷം മലയാളി ആത്മഹത്യ ചെയ്‌തു.ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശി സന്തോഷ്‌ (42) ആണ്‌ ആത്മഹത്യ ചെയ്‌തത്‌ .തൂങ്ങി മരിക്കുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ്‌ തമാരശേരിയോട്‌ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ്‌ സന്തോഷിന്റെ …

മൃതദേഹം വീട്ടിലെത്തുന്ന സമയം ചോദിച്ച്‌ മനസിലാക്കിയ ശേഷം മലയാളി യുവാവ്‌ ആത്മഹത്യ ചെയ്‌തു Read More