വിലാസം തെറ്റി. വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസ്റ്റിൽ

ചാത്തന്നൂര്‍;. കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ വിലാസം തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസറ്റില്‍ പെടുത്തി രണ്ടുദിവസം മോര്‍ച്ചറിയിയില്‍ സൂക്ഷിച്ചതായി പരാതി. കല്ലുവാതുക്കല്‍ പാറയില്‍ സെറ്റില്‍മെന്റ് കോളനി പുതുവിള പുത്തന്‍വീട്ടില്‍ ശാരദ(72)യുടെ മൃതദേഹമാണ് വിട്ടുകിട്ടാന്‍ വൈകിയത്. …

വിലാസം തെറ്റി. വയോധികയുടെ മൃതദേഹം അജ്ഞാതരുടെ ലിസ്റ്റിൽ Read More

കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍ളത്തടുക്ക സ്വദേശി ശാരദയാണ് അറസ്റ്റിലായത്. കാട്ടുകുക്കെയില്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാതിക്കാണ് മരിച്ചത്. പെർഡാജെയിലെ പൊതു കിണറ്റിൽ കഴിഞ്ഞ മാസം …

കാസര്‍ഗോഡ് ഒന്നര വയസുകാരന്‍ മരിച്ച സംഭവത്തിൽ അമ്മ അറസ്റ്റില്‍ Read More