ശരദ് പവാറിന് 31/03/21 ബുധനാഴ്ച പിത്താശയ ശസ്ത്രക്രിയ
മുംബൈ: എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറിന് പിത്താശയ സംബന്ധമായ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടന്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും. മാര്‍ച്ച് 31 ആണ് ശസ്ത്രക്രിയ നടക്കുകയെന്ന് എന്‍.സി.പി വക്താവ് അറിയിച്ചു. ക്യാന്‍സര്‍ രോഗ വിമുക്തനായ 80കാരനായ പവാറിനെ 2004ലും ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.അടിവയറില്‍ വേദന …
ശരദ് പവാറിന് 31/03/21 ബുധനാഴ്ച പിത്താശയ ശസ്ത്രക്രിയ Read More