താലിബാന് സര്‍ക്കാരിനെ അംഗീകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല: ചൈന
ബെയ്ജിംഗ്: അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനെ അംഗീകരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ താലിബാന് കാബൂള്‍ കീഴടക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനുമായി സൗഹാര്‍ദ്ദപരമായ സഹകരണത്തിനും അയല്‍ബന്ധത്തിനും തയ്യാറാണെന്ന് ചൈന അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം മാത്രമെ ഇക്കാര്യത്തില്‍ …
താലിബാന് സര്‍ക്കാരിനെ അംഗീകരിക്കണോ എന്ന് തീരുമാനിച്ചിട്ടില്ല: ചൈന Read More