കോവിഡ് ചികിത്സയില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി പൂട്ടി
തൃശൂര്‍: കോവിഡ് ചികിത്സയില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി അച്ചുപൂട്ടി. തൃശൂര്‍ വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ് ഉത്തരവിട്ടത്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന 9 രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും . കോവിഡ് ചികിത്സക്ക് മതിയായ …
കോവിഡ് ചികിത്സയില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി പൂട്ടി Read More