കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ അവകാശം അതിവേഗം പദ്ധതിക്ക് തുടക്കം

ആലപ്പുഴ: അതിദരിദ്രര്‍ക്കുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന അവകാശം അതിവേഗം പദ്ധതിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ഓമനക്കുട്ടന്‍ പിള്ളക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജോബ് കാര്‍ഡ് എന്നിവ നല്‍കി പഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ പദ്ധതി ഉദ്ഘാടനം …

കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ അവകാശം അതിവേഗം പദ്ധതിക്ക് തുടക്കം Read More

ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി അഗ്രി തെറാപ്പി

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അഗ്രി തെറാപ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലിൽ ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്ക് കൃഷിയിലൂടെ മാനസിക ഉല്ലാസം ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന ബദർ …

ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി അഗ്രി തെറാപ്പി Read More

ആലപ്പുഴ: ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു

ആലപ്പുഴ: കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണത്തിന്റെ രണ്ടാം ഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാനി കുരുമ്പോലില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ്, പഞ്ചായത്ത് അംഗം സഹദേവന്‍, ബീന പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി …

ആലപ്പുഴ: ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു Read More