സംവിധായകൻ നരണിപുഴ ഷാനവാസ് കെ ജി ഹോസ്പിറ്റൽ വെന്റിലേറ്ററിൽ
സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂർ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലാണ് ഷാനവാസെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 72 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍. അപകടനില തരണം ചെയ്തിട്ടില്ല. …
സംവിധായകൻ നരണിപുഴ ഷാനവാസ് കെ ജി ഹോസ്പിറ്റൽ വെന്റിലേറ്ററിൽ Read More