പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു

പത്തനംതിട്ട: വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുളള തർക്കത്തിനിടയിൽ വ്യാപാരിക്ക് വെട്ടേറ്റു. ചെങ്ങന്നൂർ സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്. തൊട്ടടുത്ത് കട നടത്തുന്ന ഷമീർ ആണ് ഷാജിയെ ആക്രമിച്ചത്. ഷാജിയുടെ കൈക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.2022 ജൂൺ 26ന് വൈകീട്ടാണ് സംഭവം ഉണ്ടായത്. …

പത്തനംതിട്ട വെണ്ണിക്കുളത്ത് വ്യാപാരിക്ക് വെട്ടേറ്റു Read More

കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വിൽക്കുന്നയാൾ പോലീസ് പിടിയിൽ

കൊച്ചി: ആലുവയിൽ കന്നുകാലികളെ മോഷ്ടിച്ച് അറുത്ത് ഇറച്ചിയാക്കി വിൽക്കുന്ന അച്ഛനും മകനും പിടിയിൽ. ആലുവ കൊടികുത്തുമലയിൽ ഇറച്ചിക്കട നടത്തുന്ന ഷെമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത മകനെ ഒപ്പം കൂട്ടിയായിരുന്നു ഷെമീറിന്റെ മോഷണം. ആലുവ, കളമശ്ശേരി ഭാഗങ്ങളിൽ രാവിലെ മേയാൻ വിടുന്ന …

കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വിൽക്കുന്നയാൾ പോലീസ് പിടിയിൽ Read More

ഒന്നിനും ധ്യതി കാണിക്കാത്ത ജയൻ ഏറ്റവും തിടുക്കത്തിൽ ഇവിടെ നിന്നും പോയി. ജയന്റെ വിയോഗത്തിൽ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ

ഹൃദയസ്തംഭനം മൂലം ശനിയാഴ്ച മരണമടഞ്ഞ 38 കാരനായ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടറും തന്റെ സുഹൃത്തും സഹോദരനുമൊക്കെ ആയിരുന്ന പി കെ ജയകുമാറിന്റെ വിയോഗത്തിൽ ദുഃഖം അറിയിച്ചു കൊണ്ട് ബി ഉണ്ണികൃഷ്ണൻ പങ്കു വച്ചിരിക്കുന്ന കുറിപ്പ് – തികച്ചും അപ്രതീക്ഷിതമായി ജയൻ …

ഒന്നിനും ധ്യതി കാണിക്കാത്ത ജയൻ ഏറ്റവും തിടുക്കത്തിൽ ഇവിടെ നിന്നും പോയി. ജയന്റെ വിയോഗത്തിൽ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ Read More

ഷെമീറിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണെന്ന മനുഷ്യാവകാശ കമ്മീഷന്‍.

തൃശൂര്‍:  അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ കൊല്ലപ്പെട്ട തിരുവനന്തപുരം സ്വദേശി ഷെമീറിന്‍റെ  മരണം ജയില്‍ ജീവനക്കാരുടെ മര്‍ദ്ദ‌നമേറ്റാെെണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും ,ഇന്‍ക്വസ്റ്റ് , ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകളും  ഹാജരാക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. …

ഷെമീറിന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കണെന്ന മനുഷ്യാവകാശ കമ്മീഷന്‍. Read More

അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഭൂരിപക്ഷം പേര്‍ക്കും മര്‍ദ്ദനമേറ്റിരുന്നതായി പോലീസ്

തൃശൂര്‍: ജയില്‍ വകുപ്പിന്‍റെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഭൂരിപക്ഷം പേര്‍ക്കും ഡ്യൂട്ടിയലുണ്ടായിരുന്നവരുടെ മര്‍ദ്ദനം ഏറ്റിരുന്നതായി പോലീസ്. അമ്പിളിക്കലയിലെ മര്‍ദ്ദനം സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമാക്കുന്ന മൊഴികള്‍ ലഭിച്ചത്. അതേസമയം മോഷണത്തിന്‍റെ …

അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഭൂരിപക്ഷം പേര്‍ക്കും മര്‍ദ്ദനമേറ്റിരുന്നതായി പോലീസ് Read More

കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തി്‌ന് കേസ്

തൃശൂര്‍: കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി ഷെമീര്‍ മരിച്ച സംഭവത്തില്‍ നാല് ജയില്‍ ജീവന്ക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ വച്ച് ജയില്‍ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ഭാര്യ ഉള്‍പ്പടെയുളള മറ്റുപ്രതികള്‍ മൊഴിനല്‍കി. ക്രൂരമായ മര്‍ദ്ദനവും തലക്കേറ്റ ക്ഷതവും ശരീരത്തിലെ നാല്‍പ്പതിലേറെ …

കഞ്ചാവ് കേസിലെ പ്രതി മരിച്ച സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ കൊലക്കുറ്റത്തി്‌ന് കേസ് Read More