‘ശകുന്തള’ കവിതയുടെ കഥകളി ആവിഷ്‌കാരം ജൂലൈ മൂന്നിന്
കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കി ചീഫ് സെക്രട്ടറി ഡോ.വി.പി ജോയി എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്‌കാരം ശാകുന്തളം ജൂലൈ മൂന്നിന് വൈകിട്ട് 5.30 ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കും. ചീഫ് സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ചലച്ചിത്ര സംവിധായകൻ …
‘ശകുന്തള’ കവിതയുടെ കഥകളി ആവിഷ്‌കാരം ജൂലൈ മൂന്നിന് Read More