സമ്പദ്വ്യവസ്ഥ ഉണര്‍വിന്റെ പാതയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍
ന്യൂഡല്‍ഹി: കോവിഡ് തകര്‍ച്ചയെ മറികടന്ന് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനം നിരക്കില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വളരുമെന്നും പണപ്പെരുപ്പം നാല് ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമെന്നും ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്ക രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിനെ …
സമ്പദ്വ്യവസ്ഥ ഉണര്‍വിന്റെ പാതയിലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ Read More