ഷാജി പീറ്ററിന്റെ കൊലപാതകം: തെളിവെടുപ്പ് തുടരുന്നു

കൊല്ലം: സഹോദരന്‍ സജിന്‍ രണ്ടുവര്‍ഷം മുമ്പ്‌ കമ്പി വടികൊണ്ട്‌ തലക്കടിച്ച്‌ കൊന്ന ഷാജി പീറ്റിന്റെ കൊലപാതകം നടന്നതായി കണ്ടെത്തിയ സ്ഥലത്ത്‌ പോലീസ്‌ തെളിവെടുപ്പ്‌ തുടരുകയാണ്‌ . ഇവിടെ കുഴിയെടുത്ത്‌ പരിശോധിച്ചപ്പോള്‍ എല്ലിന്‍ കഷണവും ഒരു ചാക്കും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയുണ്ടായി കൂടുതല്‍ …

ഷാജി പീറ്ററിന്റെ കൊലപാതകം: തെളിവെടുപ്പ് തുടരുന്നു Read More