ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നുപേർ മരിച്ച നിലയിൽ

ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കി.ദമ്പതികളുടെ മൃതദേഹങ്ങള്‍ സീലിംഗ് ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ നിന്നാണ് കണ്ടെത്തിയത് കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ (30), ഭാര്യ ശിവാനി (28) …

ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നുപേർ മരിച്ച നിലയിൽ Read More

കമ്പ്യൂട്ടർ അധ്യാപകൻ 12 വിദ്യാർഥിനികളെ ബലാത്സം​ഗം ചെയ്തു, പ്രധാനാധ്യാപകനും അധ്യാപികയുമടക്കം പിടിയിൽ

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ സർക്കാർ സ്‌കൂളിൽ കമ്പ്യൂട്ടർ അധ്യാപകൻ ദളിത് വിദ്യാർഥികളെയടക്കം 12 പെൺകുട്ടികളെ പീഡിപ്പിച്ചതായി പൊലീസ്അറിയിച്ചു. സംഭവത്തിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ മുഹമ്മദ് അലി, പ്രധാനാധ്യാപകൻ അനിൽകുമാർ, അസി. അദ്ധ്യാപിക സാജിയ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2023 മെയ് 13 ശനിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. …

കമ്പ്യൂട്ടർ അധ്യാപകൻ 12 വിദ്യാർഥിനികളെ ബലാത്സം​ഗം ചെയ്തു, പ്രധാനാധ്യാപകനും അധ്യാപികയുമടക്കം പിടിയിൽ Read More