കൊച്ചി: മാതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് സഹായമായി ലഭിച്ച തുകയില്‍ പങ്ക് ആവശ്യപ്പെട്ട് വര്‍ഷ എന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യംചെയ്തു. എറണാകുളം എ സി പി. കെ ലാല്‍ജിയുടെ നേതൃത്വത്തിലാണ് ഫിറോസിനെ ചോദ്യംചെയ്തത്. 10 ലക്ഷത്തോളം ഫോളോവേഴ്‌സ് ഉള്ള തന്റെ...
Read full story