റിപ്പോര്‍ട്ട്
തിരുവനന്തപുരം: റിമാന്‍ഡ് പ്ര​തി മ​രി​ച്ചത് പോ​ലീ​സ് മ​ര്‍​ദ്ദനം മൂലമാണെന്ന ആരോ​പ​ണ​ത്തെ തുടർന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേസെ​ടു​ത്തു. കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ റി​മാ​ന്‍​ഡ് പ്ര​തി കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക​പ്പാ​റ തൈ​പ്പ​റ​മ്പില്‍ ഷെ​ഫീ​ഖ് (36)...
റിപ്പോര്‍ട്ട്
ദമാം: സൗദി ദമാം വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. വയനാട് സ്വദേശി ചക്കര വീട്ടിൽ അബൂബക്കറിനെ മകൻ അൻസിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ സനദ് (22), മലപ്പുറം താനൂര് കുന്നുംപുറം...