ഭിന്നശേഷി നിയമനം: സമിതി തീരുമാനം വൈകിയതിനാൽ ആനുകൂല്യം നിഷേധിക്കരുത്

ഭിന്നശേഷി സംവരണത്തിന് ഭിന്നശേഷി നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം ഒരു തസ്തിക അനുയോജ്യമായതാണ് എന്ന് വിലയിരുത്തി തീരുമാനിക്കേണ്ട സമിതി യഥാസമയം തീരുമാനം കൈക്കൊള്ളാത്തതുമൂലം ഒരു ഭിന്നശേഷിക്കാരനും സംവരണാനുകൂല്യം നിഷേധിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ കേരള പബ്ലിക് സർവീസ് കമ്മീഷന് …

ഭിന്നശേഷി നിയമനം: സമിതി തീരുമാനം വൈകിയതിനാൽ ആനുകൂല്യം നിഷേധിക്കരുത് Read More

ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് 28 വരെ നീട്ടണമെന്ന് കമ്മീഷൻ

സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള കാലയളവിനുള്ളിൽ ഭിന്നശേഷി ആനുകൂല്യങ്ങൾക്കായുള്ള മസ്റ്ററിംഗ് തടസപ്പെട്ടതായി നിരവധി പരാതികൾ ലഭിച്ചതിനാൽ ഫെബ്രുവരി 28 വരെ മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് സമയപരിധി നീട്ടണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാകേശൻ സർക്കാരിന് ശുപാർശ ഉത്തരവു …

ഭിന്നശേഷിക്കാരുടെ മസ്റ്ററിംഗ് 28 വരെ നീട്ടണമെന്ന് കമ്മീഷൻ Read More

ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ഇടപെടലിന്റെ ഫലമായി സർവീസിൽ നിന്ന് പിരിച്ചുവിട്ട ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ തിരിച്ചെടുത്തു. മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ പാലോട് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിൽ പാർട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സുമയെയാണ് …

ഭിന്നശേഷിക്കാരിയായ ജീവനക്കാരിയെ സർവീസിൽ തിരിച്ചെടുത്തു Read More

റേഷൻ കട ലൈസൻസ്: ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കമെന്നു കമ്മിഷൻ ശുപാർശ

സംസ്ഥാനത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിനു കീഴിൽ റേഷൻ കടകൾ അനുവദിക്കുമ്പോൾ ഭിന്നശേഷി അവകാശ നിയമം നിലവിൽ വന്ന 2017 ഏപ്രിൽ 19 മുതലുള്ള നാലു ശതമാനം തൊഴിൽ സംവരണം കണക്കാക്കി വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കുകൂടി ലൈസൻസ് അനുവദിക്കുന്നതിനുള്ള ഉത്തരവു പുറപ്പെടുവിക്കണമെന്നു …

റേഷൻ കട ലൈസൻസ്: ഭിന്നശേഷിക്കാർക്ക് സംവരണം ഉറപ്പാക്കമെന്നു കമ്മിഷൻ ശുപാർശ Read More

ഭിന്നശേഷിക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഭിന്നശേഷി കമ്മീഷൻ ശുപാർശ നൽകി

ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് കോവിഡ് പശ്ചാത്തലത്തിൽ ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി ഉത്തരവാകണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ സർക്കാരിന് ശുപാർശ നൽകി.

ഭിന്നശേഷിക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഭിന്നശേഷി കമ്മീഷൻ ശുപാർശ നൽകി Read More

ഭിന്നശേഷി അവകാശ നിയമത്തിലെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം

ഭിന്നശേഷി അവകാശ നിയമത്തിൽ പ്രതിപാദിക്കുന്ന 21 വിഭാഗങ്ങൾക്കും കെ.എസ്.ആർ.ടി.സി. ബസുകളിൽ യു.ഡി.ഐ.ഡി. കാർഡിന്റെയോ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെയോ അടിസ്ഥാനത്തിൽ സൗജന്യ യാത്രാ പാസ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കു ശുപാർശ ഉത്തരവു നൽകി. ഭിന്നശേഷിക്കാർക്കു …

ഭിന്നശേഷി അവകാശ നിയമത്തിലെ എല്ലാ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിക്കണം Read More

തിരുവനന്തപുരം: കുന്നത്തുകാലിൽ കൊല്ലപ്പെട്ട വർഗീസിന്റെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണം- സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

തിരുവനന്തപുരം: തിരുവനന്തപുരം കുന്നത്തുകാലിൽ സ്ഫോടക വസ്തു എറിഞ്ഞുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട വർഗീസ് എന്ന ഭിന്നശേഷിക്കാരന്റെ അവകാശികൾക്ക് അഞ്ചുലക്ഷത്തിൽ കുറയാത്ത തുക സാമ്പത്തിക സഹായമായി നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവായി. കോടതി വർഗീസിന്റെ അവകാശികൾക്ക് …

തിരുവനന്തപുരം: കുന്നത്തുകാലിൽ കൊല്ലപ്പെട്ട വർഗീസിന്റെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണം- സംസ്ഥാന ഭിന്നശേഷി കമ്മീഷണർ Read More

തിരുവനന്തപുരം:ഭിന്നശേഷി സർട്ടിഫിക്കറ്റ്: അപേക്ഷകൾ മേയ് 31ന് മുമ്പ് തീർപ്പാക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ താലൂക്ക്, ജില്ലാ, സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ മെഡിക്കൽ ബോർഡുകളിൽ തീർപ്പാകാതെ കിടക്കുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റിനായുള്ള എല്ലാ അപേക്ഷകളും മേയ് 31ന് മുമ്പ് തീർപ്പുകൽപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് കർശന നിർദ്ദേശം നൽകണമെന്ന് ആരോഗ്യ കുടുംബ ക്ഷേമ …

തിരുവനന്തപുരം:ഭിന്നശേഷി സർട്ടിഫിക്കറ്റ്: അപേക്ഷകൾ മേയ് 31ന് മുമ്പ് തീർപ്പാക്കണം Read More

കൊല്ലം: ബ്രയില്‍ ലിപി ഡമ്മി ബാലറ്റ് ലഭ്യമാക്കും

കൊല്ലം: കാഴ്ച പരിമിതിയുള്ള സമ്മതിദായകര്‍ക്ക് പരസഹായം കൂടാതെ വോട്ടവകാശം രേഖപ്പെടുത്തുന്നതിന് ഓരോ പോളിംഗ് ബൂത്തിലും ബ്രയില്‍ ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ലഭ്യമാക്കും. പ്രിസൈഡിംഗ് ഓഫീസര്‍ കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് അവ വായിച്ച് നോക്കുന്നതിനായി നല്‍കേണ്ടതും ശേഷം വോട്ടര്‍മാര്‍ പരസഹായം കൂടാതെ …

കൊല്ലം: ബ്രയില്‍ ലിപി ഡമ്മി ബാലറ്റ് ലഭ്യമാക്കും Read More

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് തപാൽ വോട്ട് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി അംഗപരിമിത സർട്ടിഫിക്കറ്റ് അടിയന്തിരമായി ലഭ്യമാക്കാൻ  ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർദ്ദേശം നൽകി. ഇതിനായി എല്ലാ ഗ്രാമപഞ്ചായത്ത് തലത്തിലും മാർച്ച് 15 ന് …

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം Read More