1.5 കോടിയുടെ തട്ടിപ്പ്: ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ കേസ്

മുംബൈ: ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ്. നിതിന്‍ ബറായി എന്നയാളുടെ പരാതിയില്‍ ബാന്ദ്ര പോലിസാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. 2014ല്‍ എസ്എഫ്എല്‍ ഫിറ്റ്നസ് ഡയറക്ടര്‍ കാസിഫ് ഖാന്‍, ശില്‍പ ഷെട്ടി, രാജ് കുന്ദ്ര …

1.5 കോടിയുടെ തട്ടിപ്പ്: ശില്‍പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരേ കേസ് Read More