ആർത്തവ അവധിയെ സ്വാഗതം ചെയ്ത് കുസാറ്റിലെ അദ്ധ്യാപകരും വിദ്യാർഥികളും
ആർത്തവ അവധി നേടിയെടുത്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥിനികൾ. എസ്.എഫ്.ഐ. വിദ്യാർഥി യൂണിയന്റെ ആവശ്യപ്രകാരമാണ് സർവ്വകലാശാലയുടെ തീരുമാനം. വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം …
ആർത്തവ അവധിയെ സ്വാഗതം ചെയ്ത് കുസാറ്റിലെ അദ്ധ്യാപകരും വിദ്യാർഥികളും Read More