പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം : സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍

പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി (40)യാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണു കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമണം : സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍ Read More

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം : പ്രതി അറസ്റ്റിൽ

  കോഴിക്കോട്: നടക്കാവിൽ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. നടക്കാവ് സ്വദേശി ശശിധരൻ ഷേണായിയാണ് അറസ്റ്റിലായത്. സെപ്തംബർ 28 ഞായറാഴ്ചയാണ് പെൺകുട്ടിക്ക് നേരെ റോഡിൽ വെച്ച് അതിക്രമം ഉണ്ടായത്. പെൺകുട്ടിയും ഇയാളും റോഡിലൂടെ നടന്നുപോകുന്ന സമയത്ത് ഇയാൾ ലൈംഗികോദ്ദശ്യത്തോടെ …

പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം : പ്രതി അറസ്റ്റിൽ Read More

വയോധികക്കുനേരെ ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും

തൃശൂര്‍ | ഇരിങ്ങാലക്കുടയില്‍ വൃദ്ധയെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം തടവ്. കൂടാതെ 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ആലത്തൂര്‍ കിഴക്കുഞ്ചേരി കണ്ണംക്കുളം സ്വദേശി …

വയോധികക്കുനേരെ ലൈംഗികാതിക്രമം നടത്തി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പ്രതിയ്ക്ക് 15 വര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും Read More

ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടികള്‍ സുചിന്തിതമാണെന്ന നിലപാടില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉറച്ചു നില്‍ക്കെ, രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം. പീഡന പരാതികള്‍ ആസൂത്രിതമായ ഗൂഢാലോചനയാണെന്നും പരാതിക്കാര്‍ക്ക് സി പി എം ബന്ധമുണ്ടെന്നുമാണ് വീക്ഷണം …

ലൈംഗിക പീഡന ആരോപണങ്ങളില്‍ രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം Read More

പരീക്ഷാഹാളിൽവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ കുറ്റവിമുക്തനാക്കി കോടതി

തൊടുപുഴ: പരീക്ഷാഹാളിൽവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥിനികൾ നൽകിയ കേസിൽ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാർ ഗവ.കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. …

പരീക്ഷാഹാളിൽവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനെ കുറ്റവിമുക്തനാക്കി കോടതി Read More

രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു

വയനാട് | മാനന്തവാടിയിൽ രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡന വിവരം അറിഞ്ഞത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശിയായ അതുൽ രാജിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തോളമായി യുവാവ് …

രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു Read More

പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം | എ ടി എമ്മില്‍ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തട്ടാമല സ്വദേശി അനിരുദ്ധനെ(45)യാണ് പള്ളിക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ(22.08.2025)വെളളിയാഴ്ചയാണ് സംഭവം. മടവൂര്‍ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എ ടി എമ്മില്‍ …

പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു Read More