ട്രെയിനില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ 4 പേര്‍ പോലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു

തൃശൂര്‍ : ട്രെയിനില്‍ പിതാവിനൊപ്പം യാത്ര ചെയ്‌ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം. 2022 ജണ്‍ 25ന്‌ രാത്രിയായിരുന്നു സംഭവം. എറണാകുളം -ഗുരുവായൂര്‍ സ്‌പെഷ്യല്‍ എകിസ്‌പ്രസില്‍ യാത്ര ചെയ്‌ത 16 കാരിക്കാണ്‌ ദുരനുഭവം ഉണ്ടായത്‌.ഒരേ ബോഗിയില്‍ യാത്ര ചെയ്‌തിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായ …

ട്രെയിനില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ 4 പേര്‍ പോലീസിനെ വെട്ടിച്ച്‌ രക്ഷപെട്ടു Read More

വിദേശ വനിതക്കുനേരെ ആക്രമണം . ഡിജിപി, പോലീസ്‌ ഡെപ്യൂ്‌ട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി

കൊച്ചി: കളമശേരിയില്‍ വിദേശ വനിതക്കുനേരെ ആക്രമണം നടത്തിയതായി പരാതി. കളമശേരി എച്ചഎംടി കോളനിക്കുസമീപം സ്ഥിരതാമസമാക്കിയ മലേഷ്യക്കാരി പൂജ തെരേഷ സ്റ്റാന്‍സ്ലസ്‌ എന്ന വനിതയാണ്‌ പരാതിക്കാരി . കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ താമസിക്കുകയാണിവര്‍. സമീപ വാസി മരത്തടികൊണ്ട്‌ അടിക്കാന്‍ വന്നെന്നും അസഭ്യവര്‍ഷം നടത്തിയെന്നുമാണ്‌ …

വിദേശ വനിതക്കുനേരെ ആക്രമണം . ഡിജിപി, പോലീസ്‌ ഡെപ്യൂ്‌ട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി Read More

കൂട്ടബലാൽസംഗം 41 മാസത്തിനു ശേഷം യു.പി മുൻ മന്ത്രിക്ക് ജാമ്യം

അലഹബാദ്: വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും അവരുടെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജയിൽ വാസമനുഭവിക്കുന്ന ഉത്തർപ്രദേശിലെ മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് കോടതി ജാമ്യമനുവദിച്ചു. 41 മാസമായി ലഖ്‌നൗ ജയിലിൽ കഴിയുകയായിരുന്ന മുൻ മന്ത്രിക്ക് അലഹബാദ് ഹൈക്കോടതിയാണ് രണ്ട് …

കൂട്ടബലാൽസംഗം 41 മാസത്തിനു ശേഷം യു.പി മുൻ മന്ത്രിക്ക് ജാമ്യം Read More

മുൻ പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അമേരിക്കൻ ബ്ലോഗർ ഉടൻ രാജ്യം വിട്ടു പോകണമെന്ന് പാക്കിസ്ഥാൻ

ഇസ്ലാമാബാദ് : പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ ലൈംഗികാരോപണമുന്നയിച്ച അമേരിക്കന്‍ ബ്ലോഗർ സിന്ധ്യ ഡി റിച്ചി ഉടൻ രാജ്യം വിട്ടു പോകണമെന്ന് പാക് ആഭ്യന്തര മന്ത്രാലയം. വിസ പുതുക്കുന്നതിനായി സിന്ധ്യ ഡി റിച്ചി നൽകിയ അപേക്ഷ നിരസിച്ച മന്ത്രാലയം 15 ദിവസത്തിനകം …

മുൻ പ്രധാനമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അമേരിക്കൻ ബ്ലോഗർ ഉടൻ രാജ്യം വിട്ടു പോകണമെന്ന് പാക്കിസ്ഥാൻ Read More