ലൈംഗികാതിക്രമപരാതി : ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിനെ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു

കൊല്ലം | ലൈംഗികാതിക്രമ പരാതിയില്‍ ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് നടപടി. വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് ജഡ്ജി വി ഉദയകുമാറിനെതിരെ യുവതിയുടെ പരാതി. ഹൈക്കോടതി അന്വേഷണം തുടരുകയാണ്. …

ലൈംഗികാതിക്രമപരാതി : ചവറ കുടുംബ കോടതി മുന്‍ ജഡ്ജി വി ഉദയകുമാറിനെ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗര്‍ഭഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ലൈംഗിക ചൂഷണം, കൊലപാതക ഭീഷണി അടക്കം നിരവധി കുറ്റകൃത്യങ്ങളാണ് എം എല്‍ എയുടെ ശബ്ദ സന്ദേശത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. തെളിവുകള്‍ ലഭിച്ചാല്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു Read More

17 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ

മലപ്പുറം | 17 കാരിയെ ലോഡ്ജ്മുറിയില്‍ എത്തിച്ചു ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 40-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശിയായ പി എ ഷമീറലി മന്‍സൂറിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ …

17 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ Read More

പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും

കോഴിക്കോട് | നാദാപുരം വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി.ശിക്ഷിച്ചത് വളയം പോലീസാണ് …

പത്തുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും Read More

വനിതാ ഹോസ്റ്റലുകളില്‍ യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം

കൊച്ചി: കാക്കനാട് ഭാഗത്തെ മൂന്നു വനിതാ ഹോസ്റ്റലുകളില്‍ അർദ്ധരാത്രി യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം.ഇന്നലെ (മാർച്ച് 22) പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുന്നുംപുറം ഭാഗത്തെ വനിതാ ഹോസ്റ്റലില്‍ മുഖംമറച്ചെത്തി അതിക്രമിച്ച്‌ കയറിയ അജ്ഞാതൻ ഉറങ്ങിക്കിടന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചക്കുകയായിരുന്നു. കഴുത്തിലും …

വനിതാ ഹോസ്റ്റലുകളില്‍ യുവതികള്‍ക്ക് നേരേ അജ്ഞാതന്റെ പീഡന ശ്രമം Read More

15 കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 63 കാരൻ അറസ്റ്റിൽ

പത്തനംതിട്ട | ബന്ധുവീട്ടിലെ കല്യാണസത്കാരം കഴിഞ്ഞ് .തിരികെയുള്ള യാത്രക്കിടെ 15 കാരിയോട് ലൈംഗികാതിക്രമം നടത്തി63 കാരൻ .. സംഭവത്തില്‍ ഏനാത്ത് വയലാ ചാമക്കാല വീട്ടില്‍ തമ്പി (63)യെ അറസ്റ്റ് ചെയ്തു. വയലായില്‍ കല്യാണ ചടങ്ങിന് പോയി തിരികെ വരുമ്പോള്‍ കുട്ടിയെയും അമ്മയുടെ …

15 കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ 63 കാരൻ അറസ്റ്റിൽ Read More

യുവതിയെ ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെട്ട യുവാവിനെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുംബൈ പോലീസ്

മുംബൈ: മഹാരാഷ്‌ട്രയിലെ സ്വർഗേറ്റ് ബസ് സ്റ്റേഷനിൽ 26 വയസ്സുള്ള യുവതിയെ ബസിനുള്ളിൽ ബലാത്സംഗം ചെയ്തു. പ്രതിയെക്കുറിച്ച്‌ വിവരം നൽകുന്നവർക്ക് പൊലീസ് ₹1 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ദത്താത്രേയ രാംദാസ് ഗഡെ (37) എന്ന ആളാണ് …

യുവതിയെ ബലാത്സംഗം ചെയ്തശേഷം രക്ഷപ്പെട്ട യുവാവിനെക്കുറിച്ച്‌ വിവരം നല്‍കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുംബൈ പോലീസ് Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി

തൃശൂർ : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങി നല്‍കി സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സംഭവം നടന്നത്. കുട്ടിയുടെ പരാതിയെ …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 70കാരന്‍ പിടിയിലായി Read More

രാത്രി ബൈക്ക് ടാക്‌സിയിൽ പോകുന്നതിനിടെ ഡ്രൈവറുടെ ലൈംഗികാതിക്രമം: മുപ്പതുകാരി ചാടി രക്ഷപ്പെട്ടു

ബെംഗളൂരു: നഗരത്തിൽ രാത്രി ഓടുന്ന ബൈക്ക് ടാക്‌സിയിൽനിന്ന് മുപ്പതുകാരിയായ വനിതാ ആർക്കിടെക്ട് റോഡിലേക്കു ചാടി രക്ഷപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 2023 ഏപ്രിൽ 21നാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. രാത്രി ഇന്ദിരാനഗറിലേക്കാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. …

രാത്രി ബൈക്ക് ടാക്‌സിയിൽ പോകുന്നതിനിടെ ഡ്രൈവറുടെ ലൈംഗികാതിക്രമം: മുപ്പതുകാരി ചാടി രക്ഷപ്പെട്ടു Read More

വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം: അറുപതുകാരന് അഞ്ചുവര്‍ഷം തടവ്

വടകര: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറുപതുകാരന് അഞ്ചുവര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര എരവട്ടൂര്‍ കിഴക്കയില്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ എന്ന മണിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ശിക്ഷിച്ചത്. …

വിദ്യാര്‍ഥിനിക്കെതിരേ ലൈംഗികാതിക്രമം: അറുപതുകാരന് അഞ്ചുവര്‍ഷം തടവ് Read More