സെക്‌സ് ടോയി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ഒന്‍പത് വര്‍ഷം തടവ്
ഓസ്‌ട്രേലിയ: ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് 9 വര്‍ഷം തടവുശിക്ഷ. ഓസ്‌ട്രേലിയായിലെ വിക്ടോറിയയിലാണ് സംഭവം. നിലവില്‍ ജയിലില്‍ കഴിയുന്ന മാനസീകാരോഗ്യ പ്രശ്‌നങ്ങളുളള യുവതിക്ക് 3 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനാവുമെന്നും കോടതി വ്യക്തമാക്കി. …
സെക്‌സ് ടോയി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ഒന്‍പത് വര്‍ഷം തടവ് Read More