ലഹരിക്ക് അടിമയാക്കി പീഡനം: പിന്നില്‍ വന്‍ ലഹരി മരുന്ന് സെക്‌സ് റാക്കറ്റെന്ന് നിഗമനം

പാലക്കാട് : തൃത്താല കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ വന്‍ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പൊലീസ് നിഗമനം. രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലും മാരക മയക്കുമരുന്ന് നല്‍കിയ സാഹചര്യവുമാണ് പൊലീസിനെ ഇത്തരം …

ലഹരിക്ക് അടിമയാക്കി പീഡനം: പിന്നില്‍ വന്‍ ലഹരി മരുന്ന് സെക്‌സ് റാക്കറ്റെന്ന് നിഗമനം Read More

ബെംഗളൂരു കൂട്ട ബലാത്സംഗ കേസ്; അന്വേഷണം നീളുന്നത് കേരളത്തിലെ ലൈംഗിക വ്യാപാര കണ്ണികളിലേക്കും

ബെംഗളൂരു: ബെംഗളൂരു കൂട്ട ബലാത്സംഗ കേസിന്റെ അന്വേഷണം കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് റിപ്പോർട്. കർണാടകത്തിനു പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പ്രതികളുടെ നേതൃത്വത്തിൽ കേരളം, കർണാടകം. തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ …

ബെംഗളൂരു കൂട്ട ബലാത്സംഗ കേസ്; അന്വേഷണം നീളുന്നത് കേരളത്തിലെ ലൈംഗിക വ്യാപാര കണ്ണികളിലേക്കും Read More

പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് സെക്‌സ് റാക്കറ്റില്‍ കണ്ണിയാക്കും, എതിര്‍ക്കുന്നവര്‍ക്ക് കൊടിയ പീഡനം, 100 കോടിക്കുമേല്‍ സമ്പാദ്യം, സെക്‌സ് റാക്കറ്റിന്റെ നേതാവായ സോനുവിന് 22 വര്‍ഷം തടവ്

ന്യൂഡല്‍ഹി: ജൂലൈ 22ന് സോനു പുഞ്ചബനെന്ന ഗീത അറോറയ്ക്ക് 24 വര്‍ഷത്തെ ജയില്‍വാസം കോടതി ശിക്ഷിച്ചപ്പോള്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ ജീവിതം നശിപ്പിച്ച സെക്‌സ് റാക്കറ്റിലെ പ്രധാനിയാണ് അഴികള്‍ക്കുള്ളിലായത്. സോനുവിനൊപ്പം കൂട്ടാളി സന്ദീപ് ബേദ്വാളിനെയും കോടതി ശിക്ഷിച്ചു. 20 വര്‍ഷമാണ് സന്ദീപിന്റെ തടവുശിക്ഷ. …

പെണ്‍കുട്ടികളെ വലവീശിപ്പിടിച്ച് സെക്‌സ് റാക്കറ്റില്‍ കണ്ണിയാക്കും, എതിര്‍ക്കുന്നവര്‍ക്ക് കൊടിയ പീഡനം, 100 കോടിക്കുമേല്‍ സമ്പാദ്യം, സെക്‌സ് റാക്കറ്റിന്റെ നേതാവായ സോനുവിന് 22 വര്‍ഷം തടവ് Read More

പെണ്‍വാണിഭ സംഘത്തിലെ യുവതി പിടിയില്‍

ചാലക്കുടി: പെണ്‍വാണിഭ സംഘത്തിലെ പ്രധാനിയായ യുവതി പിടിയില്‍. ആന്ധ്രപ്രദേശ് സ്വദേശിനിയായ ലക്ഷ്മി എന്ന പ്രഭാവതിയാണ് പിടിയിലായത്. മോഡലിങ് രംഗത്ത് അവസരം നല്‍കാമെന്ന് വാഗ്ദാനംചെയ്താണ് പെണ്‍കുട്ടികളെ സംഘം വലയിലാക്കിയിരുന്നത്. തുടര്‍ന്ന് സംഘത്തിലെ ആളുകള്‍ പീഡിപ്പിക്കുകയും പിന്നീട് മറ്റ് പലര്‍ക്കും കാഴ്ചവയ്ക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ …

പെണ്‍വാണിഭ സംഘത്തിലെ യുവതി പിടിയില്‍ Read More