ജനവാസ മേഖലയില്‍ വീണ്ടും കടുവ; മീനങ്ങാടിയില്‍ ഏഴ് ആടുകളെ കൊന്നു

കല്‍പ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തില്‍ കടുവ ശല്യം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് ആടുകളെക്കൂടി കടുവ കൊന്നു. കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ പിടിച്ചത്. വനപാലകര്‍ രണ്ടിടങ്ങളിലും പരിശോധന നടത്തി. …

ജനവാസ മേഖലയില്‍ വീണ്ടും കടുവ; മീനങ്ങാടിയില്‍ ഏഴ് ആടുകളെ കൊന്നു Read More