ജനവാസമേഖലയെ രക്ഷിച്ചത് പൈലറ്റിന്റെ മനഃസാന്നിധ്യം

കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്‌റയില്‍ ലാന്‍ഡിങ്ങിനു തൊട്ടുമുമ്പ് തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ്, അസ്വാഭാവികമായൊന്നും റിപ്പോര്‍ട്ട്യ്തിചെയ്യുന്നില്ലെന്നു വ്യോമയാന അധികൃതര്‍. എന്നാല്‍, ലാന്‍ഡിങ് നിശ്ചയിച്ചിരുന്ന റണ്‍വേ മൂന്നില്‍നിന്ന് റണ്‍വേ ഒന്നിലേക്കു മാറാന്‍ അനുമതി തേടിയിരുന്നു. പൊഖ്‌റ വിമാനത്താവളം അധികൃതര്‍ അത് അനുവദിക്കുകയും ചെയ്തതായി നേപ്പാള്‍ സിവില്‍ …

ജനവാസമേഖലയെ രക്ഷിച്ചത് പൈലറ്റിന്റെ മനഃസാന്നിധ്യം Read More

പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരും

പൊഖാറ: നേപ്പാളിലെ പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്ത്യക്കാരടക്കം പത്ത് വിദേശികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊഖാറ. സേതി നദിക്കരയിലാണ് വിമാനം തകര്‍ന്നുവീണത്. ലാന്‍ഡിംഗിന് അഞ്ച് …

പൊഖാറയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്രക്കാരായി അഞ്ച് ഇന്ത്യക്കാരും Read More