പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ പ്രതിയെ പിടികൂടി

കൊല്ലം: സാധനം വാങ്ങുന്നതിനായി കടയിലേക്കുപോയ പെണ്‍കുട്ടികളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതിയെ സാഹസീകമായി പോലീസ് പിടികൂടി. വാളകം വയ്ക്കല്‍കുന്നത്ത് പുത്തന്‍വീട്ടില്‍ സജീവ് (42) ആണ് അറസറ്റിലായത്. 2010 ആഗസ്റ്റ് 20 ന് രാവിലെ പത്തരയോടെ കമ്പംകോടിനടുത്തുവച്ചായിരുന്നു സംഭവം. …

പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ പ്രതിയെ പിടികൂടി Read More