ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സ് : ​ പ്രതിക്ക് ജീ​വ​പ​ര്യ​ന്തം തടവും ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യും

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൗ​സ്‌ സ​ർ​ജ​ൻ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി ജി. ​സ​ന്ദീ​പി​ന് ജീ​വ​പ​ര്യ​ന്തം ശിക്ഷ. . പ്ര​തി ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യൊ​ടു​ക്ക​ണം. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി …

ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സ് : ​ പ്രതിക്ക് ജീ​വ​പ​ര്യ​ന്തം തടവും ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യും Read More

തൊ​ണ്ടി​മു​ത​ൽ കേ​സ് : മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് വിധി പ​റ​യും

തി​രു​വ​ന​ന്ത​പു​രം : തൊ​ണ്ടി​മു​ത​ൽ കേ​സി​ലെ ശി​ക്ഷ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് വിധി പ​റ​യും. കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​നെ നെ​ടു​മ​ങ്ങാ​ട് കോ​ട​തി മൂ​ന്ന് വ​ർ​ഷം ത​ട​വ് ശി​ക്ഷി​ച്ചി​രു​ന്നു. ഈ ​ശി​ക്ഷ …

തൊ​ണ്ടി​മു​ത​ൽ കേ​സ് : മു​ൻ എം​എ​ൽ​എ ആ​ന്‍റ​ണി രാ​ജു ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബ​ഞ്ച് ഇ​ന്ന് വിധി പ​റ​യും Read More

ഡോ.​ വ​ന്ദ​ന ദാ​സ് വധക്കേസി​ലെ വി​ധി ഇ​ന്ന്

ക​ടു​ത്തു​രു​ത്തി: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍ജ​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ആ​ളി​ന്‍റെ കു​ത്തേ​റ്റ് ഡോ.​ വ​ന്ദ​ന ദാ​സ് മ​രി​ച്ച കേ​സി​ലെ വി​ധി ഇ​ന്ന്. കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍സ് കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. 2023 മേ​യ് പ​ത്തി​ന് പു​ല​ര്‍ച്ചെ 4.15 ഓ​ടെ​യാ​ണ് ഡോ.​ …

ഡോ.​ വ​ന്ദ​ന ദാ​സ് വധക്കേസി​ലെ വി​ധി ഇ​ന്ന് Read More

തൊണ്ടിമുതൽ തിരിമറിക്കേസ് : ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സെഷൻസ് കോടതി തള്ളി

തിരുവനന്തപുരം|തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഹർജിയിൽ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്. ആന്റണി രാജു കുറ്റക്കാരനെന്ന വിധി മരവിപ്പിച്ചില്ല. അതേസമയം, ആന്റണി രാജുവിന്റെ തടവും …

തൊണ്ടിമുതൽ തിരിമറിക്കേസ് : ആന്റണി രാജുവിന്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജി സെഷൻസ് കോടതി തള്ളി Read More

സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യ്ക്ക് നേ​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ലിൽ ​തി​രി​ച്ചെ​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലെ​ത്തി അപമാനിച്ചത്. ന​വം​ബ​ർ 27ന് ​ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക …

സം​വി​ധാ​യ​ക​ൻ പി.​ടി.​കു​ഞ്ഞു​മു​ഹ​മ്മ​ദി​ന് മു​ൻ​കൂ​ർ ജാ​മ്യം Read More

രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി

തിരുവനന്തപുരം | രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി. റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന് 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം …

രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി Read More

പാസ്‌പോര്‍ട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയെ സമീപിച്ചു. ; പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു കോ​​​ട​​​തി

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ല്‍കി​​​യ പാ​​​സ്‌​​​പോ​​​ര്‍ട്ട് വി​​​ട്ടു​​​കി​​​ട്ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദി​​​ലീ​​​പ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് അ​​​പേ​​​ക്ഷ ന​​​ല്‍കി​​​യ​​​ത്. ജ​​​യി​​​ലി​​​ലാ​​​യ​​​തി​​​ന് 83 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ജാ​​​മ്യം ന​​​ല്‍കു​​​മ്പോ​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി വ്യ​​​വ​​​സ്ഥ ചെ​​​യ്തി​​​രു​​​ന്ന പ്ര​​​കാ​​​ര​​​മാ​​​ണു ദി​​​ലീ​​​പ് പാ​​​സ്‌​​​പോ​​​ര്‍ട്ട് കോ​​​ട​​​തി​​​യെ …

പാസ്‌പോര്‍ട്ട് വിട്ടുകിട്ടാൻ ദിലീപ് കോടതിയെ സമീപിച്ചു. ; പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നു കോ​​​ട​​​തി Read More

പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു ശിക്ഷാവാദം കഴിഞ്ഞു ; വിധി ഉടൻ

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ്  എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ …

പ്രതികളുടെ ശിക്ഷാവാദം കഴിഞ്ഞു ശിക്ഷാവാദം കഴിഞ്ഞു ; വിധി ഉടൻ Read More

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും

  കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് (ഡിസംബർ 6)പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ …

ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഡിസംബർ 6 ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും Read More

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളി

റായ്പുര്‍ | ഛത്തിസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളി. ഇതോടെ രണ്ട് കന്യാസ്ത്രീകളും ദുര്‍ഗിലെ സെന്‍ട്രല്‍ ജയിലില്‍ തുടരും. സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷക പറഞ്ഞു. കന്യാസ്ത്രീകളെ കേരള എം പിമാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. റോജി എം …

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ കീഴ്ക്കോടതി തള്ളി Read More