ആശാറാം ബാപ്പു ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി

January 31, 2023

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് ഗുജറാത്ത് കോടതി കണ്ടെത്തി. ആശാറാമിന്റെ ശിക്ഷ കോടതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. 2013-ൽ ഒരു സ്ത്രീ നൽകിയ ബലാത്സംഗക്കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് സെഷൻസ് കോടതി ജഡ്ജി ഡി.കെ. സോണി കണ്ടെത്തിയത്. അതേസമയം, …

നയതന്ത്ര സ്വർണക്കടത്ത് കേസ്; മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്

November 23, 2021

കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതി സ്വപ്നയ്ക്ക് അനുമതി നല്‍കി. എന്നാല്‍, കേരളം വിട്ടുപോകരുതെന്ന് കോടതി …

കാടാമ്പുഴ ഇരട്ടക്കൊലപാതകം; പ്രതിക്ക് ഇരട്ട ജീവപര്യന്തം; 275000 രൂപ പിഴയും

October 6, 2021

മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് ഷരീഫിന് ഇരട്ട ജീവപര്യന്തവും 2,75000 രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഇയാള്‍ കുറ്റക്കാരനാണെന്ന് 05/10/21 ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ …

ഇര കൂറുമാറിയിട്ടും പ്രതിക്ക് ശിക്ഷ ഉറപ്പാക്കി സെഷന്‍സ് കോടതി

February 18, 2021

പത്തനംതിട്ട: ഒമ്പതാംക്ലാസ് വിദ്ധ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജി സാനുഎസ് പണിക്കര്‍. ഈ കേസില്‍ ഇരയായ പെണ്‍കുട്ടി കൂറുമാറിയിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ …

വീട്ടുജോലിക്കാരി വീണ്‌ മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന്‌ പരിഗണിക്കും

December 17, 2020

കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന്‌ വീട്ടുജോലിക്കാരി വീണ്‌ മരിച്ച സംഭവത്തില്‍ ഫ്‌ളാറ്റുടമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ്‌ കോടതി ഇന്ന്‌ പരിഗണിക്കും. സാരികള്‍ കൂട്ടിക്കെട്ടി ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാനുളള ശ്രമത്തിനിടെയാണ്‌ തമിഴ്‌നാട്‌ കടലൂര്‍ സ്വദേശിനി കുമാരി താഴെ …

ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവ ചോദ്യം ചെയ്യാന്‍ സെഷന്‍സ് കോടതിയുടെ അനുമതി

November 3, 2020

കൊച്ചി: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയത കേസില്‍ സ്വപ്‌ന സുരേഷ് , പിഎസ് സരിത്, സന്ദീപ് നായര്‍ എന്നിവരെ നവംബര്‍ 3 മുതല്‍ 6 വരെ ജയിലില്‍ ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി നല്കി. …

റിയ ചക്രവർത്തിയുടെയും സഹോദരന്റെയും ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി

September 11, 2020

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയും സഹോദരൻ ഷോയിക് ചക്രവർത്തിയും സമർപ്പിച്ച ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി തള്ളി. ജസ്റ്റിസ് ജി.ബി. ഗുരാവോ ആണ് വാദം കേട്ട ശേഷം …