കുട്ടികൾക്ക് സ്‌കൂളുകളിൽ വാക്സിനേഷൻ ജനുവരി 19 മുതൽ
*സ്‌കൂളുകളിലെ വാക്സിനേഷന് ആരോഗ്യ വകുപ്പ് സജ്ജംസംസ്ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് വാക്സിനേഷന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് വ്യാപന സമയത്ത് പരമാവധി കുട്ടികൾക്ക് വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് സ്‌കൂളുകളിൽ വാക്സിനേഷൻ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം …
കുട്ടികൾക്ക് സ്‌കൂളുകളിൽ വാക്സിനേഷൻ ജനുവരി 19 മുതൽ Read More