ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു

മുംബൈ: ബാന്ദ്ര-കുർള മെട്രോ(ബികെസി)യുടെ ഈസ്റ്റ് ബാന്ദ്ര സ്റ്റേഷന്‍റെ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു. ആർക്കും പരിക്കില്ല. തടികൊണ്ടുള്ള ഉപകരണങ്ങളാണ് കത്തിനശിച്ചത്. 2024 നവംബർ 15 ന് ഉച്ചയ്ക്ക് 1.10നായിരുന്നു സംഭവം. രണ്ടുമണിക്കൂറോളം മെട്രോ ട്രെയിൻ സർവീസ് നിർത്തിവച്ചു. എട്ട് അഗ്നിരക്ഷാസേനാ യൂണിറ്റുകളിലെത്തിയ …

ബാന്ദ്ര-കുർള മെട്രോ ഓപ്പറേഷനല്‍ ഏരിയയില്‍ തീ പടർന്നു Read More

സുപ്രീം കോടതി ലീഗല്‍ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി

.ഡല്‍ഹി : ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതി ലീഗല്‍ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് നടപടി. ജസ്റ്റിസ് ബി.ആർ. ഗവായ് നാഷണല്‍ ലീഗല്‍ സ‌ർവീസസ് അതോറിട്ടി (നാല്‍സ) എക്‌സിക്യൂട്ടീവ് ചെയർമാനായതോടെ വന്ന ഒഴിവിലേക്കാണ് നിയമനം. സുപ്രീം …

സുപ്രീം കോടതി ലീഗല്‍ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി ജസ്റ്റിസ് സൂര്യകാന്ത് നിയമിതനായി Read More

ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കും: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി : 2025 ന്റെ തുടക്കത്തില്‍തന്നെ ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിൻറെ നാലാം നൂറ്ദിന പരിപാടിയുടെ ഭാഗമായി ജലവിഭവവകുപ്പിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പൂർത്തീകരിച്ച മഴവെള്ള സംഭരണികളുടെ ഉദ്ഘാടനം ഒക്ടോബർ …

ചെറുതോണി ബസ് സ്റ്റാൻഡില്‍ നിന്ന് അന്തർജില്ലാ സർവീസുകള്‍ ആരംഭിക്കും: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ Read More

സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍ സമയബന്ധിതമായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രജിസ്‌ട്രേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തുവാനും ഇത്തരം സ്ഥാപനങ്ങളുടെ അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച്‌ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സറോഗസി …

സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍ സമയബന്ധിതമായി രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് Read More

സി.പി.എം-ബി.ജെ.പി ധാരണയാണെന്ന് പ്രചരിപ്പിച്ചവരുടെ വാദം പൊളിഞ്ഞു :മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതിലൂടെ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം പൊളിഞ്ഞുവെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. .വീണയെ ചോദ്യം ചെയ്തതില്‍ പുതുതായി ഒന്നുമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തില്‍ പാർട്ടി നേരത്തേ …

സി.പി.എം-ബി.ജെ.പി ധാരണയാണെന്ന് പ്രചരിപ്പിച്ചവരുടെ വാദം പൊളിഞ്ഞു :മുഹമ്മദ് റിയാസ് Read More

കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ്

കോട്ടയം: കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ഓടിത്തുടങ്ങുമെന്ന് എം.പി.മാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. മെമു സെപ്തംബർ ഏഴാം തീയതി മുതല്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചത് .എന്നാല്‍ അന്തിമതീരുമാനമായില്ലെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. വേണാട്, പാലരുവി …

കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ് Read More

കെ.ടി.ജലീൽ എംഎൽഎ രാഷ്ട്രീയം വിടുന്നു

തിരുവനന്തപുരം ∙ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി കെ.ടി.ജലീൽ എംഎൽഎ. ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന ജലീലിന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നുതിനെ സംബന്ധിച്ച സൂചനകൾ അദ്ദേഹം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 2 നാണ് പുസ്തകത്തിന്റെ പ്രകാശനം ആഗ്രഹങ്ങളെല്ലാം പൂവണിഞ്ഞു സിപിഎം …

കെ.ടി.ജലീൽ എംഎൽഎ രാഷ്ട്രീയം വിടുന്നു Read More

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു

തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനം കോവിഡ് മഹാമാരിയ്‌ക്കെതിരായ തുടര്‍ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില്‍ വിട്ടു നില്‍ക്കുന്ന …

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു Read More

ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിന് സ്വകാര്യ ബസ് തകര്‍ത്ത് അജ്ഞാതര്‍

കോഴിക്കോട് ഡിസംബര്‍ 21: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൊവ്വാഴ്ച നടന്ന ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ തല്ലി തകര്‍ത്തു. കോഴിക്കോട് ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. ഹര്‍ത്താലില്‍ വാഹനം സര്‍വ്വീസ് നടത്തിയാല്‍ …

ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിന് സ്വകാര്യ ബസ് തകര്‍ത്ത് അജ്ഞാതര്‍ Read More

സംസ്ഥാന വ്യാപകമായി സര്‍വ്വീസുകള്‍ മുടങ്ങി, കെഎസ്ആര്‍ടിസി സമരത്തില്‍

തിരുവനന്തപുരം നവംബര്‍ 4: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തില്‍. നിരവധി സര്‍വ്വീസുകള്‍ മുടങ്ങി. പലയിടത്തും ജോലിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു, തുടര്‍ന്ന് കയ്യേറ്റവും ഉണ്ടായി. തിരുവനന്തപുരത്തും എറണാകുളത്തും ചില ഡിപ്പോകളില്‍ സര്‍വ്വീസുകള്‍ മുടങ്ങി. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്പോര്‍ട്ട് …

സംസ്ഥാന വ്യാപകമായി സര്‍വ്വീസുകള്‍ മുടങ്ങി, കെഎസ്ആര്‍ടിസി സമരത്തില്‍ Read More