കൊല്ലം: പൊതുതിരഞ്ഞെടുപ്പ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെ തപാല്‍ വോട്ടിടല്‍; കൂടുതല്‍ കരുനാഗപ്പള്ളിയില്‍; കുറവ് കൊട്ടാരക്കരയില്‍
കൊല്ലം: വിവിധ നിയോജകമണ്ഡലങ്ങളിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും സര്‍വീസ് വോട്ടര്‍മാര്‍ക്കും സമ്മതിദാനം രേഖപ്പെടുത്തുന്നതിനുള്ള തപാല്‍ ബാലറ്റ് വോട്ടിടല്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഏപ്രില്‍ 1 വരെ 1401 പേരാണ് വോട്ടിട്ടത്. 1292 ജീവനക്കാരും 109 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. …
കൊല്ലം: പൊതുതിരഞ്ഞെടുപ്പ് വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളിലെ തപാല്‍ വോട്ടിടല്‍; കൂടുതല്‍ കരുനാഗപ്പള്ളിയില്‍; കുറവ് കൊട്ടാരക്കരയില്‍ Read More