ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ സ്റ്റോക്കിലുണ്ടാവുന്ന കുറവിന്‍റെ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സ്റ്റോക്കില്‍ വലിയ തുകയുടെ പൊരുത്തക്കേടുണ്ടായാല്‍ നഷ്ടത്തിന്‍റെ 90 ശതമാനം തുല്യമായി ഔട്ട്‌ലെറ്റ് ജീവനക്കാരില്‍ നിന്നും 10 ശതമാനം വെയര്‍ഹൗസ് മാനേജരില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമാക്കി 2017ല്‍ …
ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി Read More