മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് തുടങ്ങുന്നു
തിരുവനന്തപുരം: ∙ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് 2023 ജൂൺ ഒന്നിന് തുടങ്ങും. ഈ റൂട്ടിലെ വിസ്താരയുടെ ആദ്യ പ്രതിദിന സർവീസ് ആണിത്. ഈ സർവീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് തുടങ്ങി. ശംഖുമുഖത്തെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്നാണ് സർവീസ്. മുംബൈ …
മുംബൈയിലേക്ക് വിസ്താരയുടെ പുതിയ സർവീസ് തുടങ്ങുന്നു Read More