ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു.
വയനാട്| മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍(57) അന്തരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി 10 ന് വയനാട്ടിലെ നെന്‍മേനിക്കുന്നിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം …
ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു. Read More