ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം | ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുഹൃത്തും ഐ ബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു..സുകാന്ത് കേസില്‍ പ്രതിയാണെന്ന കാര്യം പോലീസ്, ഇന്റലിജന്‍സ് ബ്യൂറോയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്ന …

ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ പിരിച്ചുവിട്ടു Read More

15 വർഷം കാലാവധി കഴിഞ്ഞ 1261 കെഎസ്‌ആർടിസി ബസുകൾ നിരത്തുകളില്‍ സർവീസ് നടത്തുന്നു

ചാത്തന്നൂർ: 15 വർഷം കാലാവധി കഴിഞ്ഞ ,കെഎസ്‌ആർടിസിയുടെ1261 ബസുകള്‍ പരിവാഹനില്‍ രജിസ്ട്രേഷൻ നടത്താൻ പോലും കഴിഞ്ഞിട്ടില്ലെങ്കിലും നിരത്തുകളില്‍ സർവീസ് നടത്തുന്നുണ്ട്.കാലപ്പഴക്കംകൊണ്ടുള്ള തേയ്മാനവും ബ്രേക്ക് തകരാറും ബസുകള്‍ക്കുണ്ട്. ഗതാഗത വകുപ്പു സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് ബസുകള്‍ സർവീസ് നടത്തുന്നത്. കേരളത്തിലെ മോട്ടോർ …

15 വർഷം കാലാവധി കഴിഞ്ഞ 1261 കെഎസ്‌ആർടിസി ബസുകൾ നിരത്തുകളില്‍ സർവീസ് നടത്തുന്നു Read More

തൃശൂർ ഗവ. മെഡിക്കല്‍ കോളജിലെ രക്ത ബാങ്ക് മികച്ച രക്ത ബാങ്കായി തെരഞ്ഞെടുത്തു

തൃശൂര്‍: ദേശീയ ആരോഗ്യ മന്ത്രാലയം ഗവ. മെഡിക്കല്‍ കോളജിലെ രക്ത ബാങ്കിനെ സംസ്ഥാനത്തിലെ മികച്ച രക്ത ബാങ്കായി തെരഞ്ഞെടുത്തു. സന്നദ്ധ രക്ത ദാനത്തിലെ മികവ്, രക്ത ഘടകങ്ങളുടെ ഉത്പാദനം, കൃത്യമായ റിപ്പോര്‍ട്ടിങ്, സേവനത്തിലെ ഗുണനിലവാരം, മികച്ച രോഗീ സേവനം തുടങ്ങിയ മാനദണ്ഡങ്ങളെ …

തൃശൂർ ഗവ. മെഡിക്കല്‍ കോളജിലെ രക്ത ബാങ്ക് മികച്ച രക്ത ബാങ്കായി തെരഞ്ഞെടുത്തു Read More

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ മെമു സർവീസ്

തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച്‌ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ മെമു സർവീസ് പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വെ..എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സർവീസാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഡിസംബർ 30,31 ജനുവരി ഒന്ന് …

എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ മെമു സർവീസ് Read More

ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനില്‍

തിരുവനന്തപുരം : ഉപഭോക്തൃ പരാതികള്‍ക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനില്‍. ദേശീയ ഉപഭോക്ത്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 24 ന് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളില്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂള്‍ – …

ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനില്‍ Read More

ശബരിമല സമരം നടത്താനുള്ള സ്ഥലമല്ല : സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി

ശബരിമലയില്‍ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മതിയെന്നും കോടതി. ഡോളി സര്‍വീസുകാരുടെ സമരത്തില്‍ റിപ്പോര്‍ട്ട് തേടിക്കൊണ്ടാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്‍റെ നിര്‍ദേശം. ശബരിമല …

ശബരിമല സമരം നടത്താനുള്ള സ്ഥലമല്ല : സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി Read More

ചേർത്തല- കമ്പം കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു

ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയില്‍ നിന്ന് അരൂക്കുറ്റി വഴിയുള്ള കമ്പം ഫാസ്റ്റ് പാസഞ്ചർ സർവീസ് മന്ത്രി പി.പ്രസാദും അരൂർ എം.എല്‍.എ. ദലീമയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേർന്ന യോഗത്തില്‍ മന്ത്രി പി.പ്രസാദിന്റെ ആവശ്യപ്രകാരമാണ് സർവീസ് അനുവദിച്ച്‌ നല്‍കിയത്. …

ചേർത്തല- കമ്പം കെ.എസ്.ആർ.ടി.സി സർവീസ് ഉദ്ഘാടനം ചെയ്തു Read More

സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്: മന്ത്രി പി.രാജീവ്

കൊച്ചി: ഗുണമേന്മയുള്ള സേവനം നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ അതും അഴിമതിയുടെ പരിധിയില്‍ വരുമെന്നു മന്ത്രി പി.രാജീവ്. സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്. അത് ഉറപ്പാക്കുന്നതാണ് വിവരാവകാശ നിയമമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിയോജക മണ്ഡലങ്ങളില്‍ സംഘടിപ്പിക്കുന്ന …

സേവനത്തിന്‍റെ ഗുണമേന്മ അളക്കുന്നത് നിര്‍വഹണത്തിന്‍റെ സമയം പരിഗണിച്ചാണ്: മന്ത്രി പി.രാജീവ് Read More

മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്

.തിരുവല്ല: പുഷ്പഗിരി സ്ഥാപനത്തിലെ ജീവനക്കാരുടെ വെല്‍ഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു സമ്മാനിക്കും.2024 നവംബർ 20 ന് രാവിലെ 11ന് പുഷപഗിരി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എൻ. …

മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് Read More

.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹർത്താല്‍ 2024 നവംബർ 19ന്. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും പുനരധിവാസത്തിനടക്കം പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാനും കേന്ദ്രസർക്കാർ തയാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ . രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു …

.വയനാട്ടില്‍ ഇന്ന് (19.11.2024)ഹർത്താല്‍ Read More