സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത

തിരുവനന്തപുരം: 5 വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച്‌ മുതല്‍ …

സർക്കാർ ജീവനക്കാരുടെ ശമ്പളവും . പെൻഷനും പരിഷ്കരിക്കാൻ സാധ്യത Read More

കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാൻ വീണ്ടും വനനിയമ ഭേദഗതിയുമായി സർക്കാർ

തിരുവനന്തപുരം: വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമീപവർഷങ്ങളില്‍ ആയിരത്തോളം പേർക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമായത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു സാധാരണക്കാരെ രക്ഷിക്കാത്ത അതേ സർക്കാരാണു വീണ്ടും കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കുന്നതിനു വേണ്ടി വനനിയമം …

കർഷകരെയും ആദിവാസികളെയും ബുദ്ധിമുട്ടിക്കാൻ വീണ്ടും വനനിയമ ഭേദഗതിയുമായി സർക്കാർ Read More

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ്

തിരുവനന്തപുരം: പാര്‍ട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും 2024-ലെ സ്വത്ത് വിവരം സ്പാര്‍ക്ക് സോഫ്റ്റ്വെയര്‍ മുഖേന ഓണ്‍ലൈനായി 2025ജനുവരി 15 നകം സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. വീഴ്ച വരുത്തുന്നത് ശിക്ഷണ നടപടികള്‍ക്ക് കാരണമാകും വാര്‍ഷിക …

എല്ലാ സര്‍ക്കാര്‍ ജീവനക്കാരും തങ്ങളുടെ 2024-ലെ സ്വത്ത് വിവരം ജനുവരി 15 നകം സമര്‍പ്പിക്കണം : ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് Read More

ചൊക്രമുടി കയ്യേറ്റം : 3 റവന്യൂ ഉദ്യോഗസ്ഥറെ സസ്പെൻഡ് ചെയ്തു

ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം മുൻ തഹസില്‍ദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസില്‍ദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്..പരിശോധനയൊന്നും നടത്താതെ ചൊക്രമുടിയില്‍ നിർമ്മാണാനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിരാക്ഷേപ …

ചൊക്രമുടി കയ്യേറ്റം : 3 റവന്യൂ ഉദ്യോഗസ്ഥറെ സസ്പെൻഡ് ചെയ്തു Read More