യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം
കൊച്ചി; മുവാറ്റുപുഴയില്‍ യുവാവ് മിന്നലേറ്റ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34), ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മഠത്തിക്കുന്നേല്‍ എം എം ജിജോ(42) കോലഞ്ചേരി മെഡിക്കല്‍ മിഷനില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. എം എം ജോജോ(36),എം എം …
യുവാവ് മിന്നലേറ്റ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം Read More