മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റിൽ
മുംബൈ: മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി മുംബൈയില്‍ അറസ്റ്റിൽ. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് നടിയായ പ്രീതിക ചൗഹാനെ അറസ്റ്റ് ചെയ്തത്. ഇവരെ കില കോടതിയില്‍ ഹാജരാക്കും. ഇവരെ കൂടാതെ മറ്റ് നാല് പേര് കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ …
മയക്കുമരുന്ന് വാങ്ങുന്നതിനിടെ സീരിയല്‍ നടി അറസ്റ്റിൽ Read More