ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം

August 14, 2020

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻമാരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. മുൻ ചാമ്പ്യൻമാരായ യൂറോപ്പിലെ രണ്ട് കരുത്തൻമാർ നേർക്കുനേർ വരുമ്പോൾ തീപാറുമെന്ന് ഉറപ്പ്. ലയണൽ മെസ്സിയുടെ ബാഴ്സ മികച്ച ഫോമിലാണുള്ളത്. ഈ സീസണിൽ ബാഴ്സയ്ക്കു വേണ്ടി …