റാന്നിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട: റാന്നിയിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. ഫെബ്രുവരി 23ന് റാന്നി ഐത്തലയിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥികളെയാണ് കാണാതായത്. 10 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി തെരച്ചിൽ നടത്തിവരികയാണ്. .

റാന്നിയിൽ രണ്ട് പ്ലസ് ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു Read More

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പത്തനംതിട്ട | മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് കാല്‍ വഴുതി കയത്തില്‍ അകപ്പെട്ട് മരിച്ചു. കൊട്ടാരക്കര സ്വദേശി മനോജ് (38) ആണ് മരിച്ചത്. വായ്പൂരിലെ തടി മില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു മനോജ്. റാന്നി വായ്പൂരില്‍ ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ പത്തോടെയാണ് …

മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു Read More

തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു

മനില| തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങി അപകടം. 350 യാത്രക്കാരുമായി പോയ എംവി തൃഷ കേര്‍സ്റ്റിന്‍ 3 എന്ന യാത്രാ ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 15 പേര്‍ മരിച്ചു. 219 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ …

തെക്കന്‍ ഫിലിപ്പീന്‍സില്‍ യാത്രാബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു Read More

പി​ഞ്ചു​കു​ഞ്ഞു​മാ​യി ആ​ന​യു​ടെ സ​മീ​പം സാ​ഹ​സം കാട്ടിയ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് കു​ഞ്ഞി​ന്‍റെ പേ​ടി മാ​റ്റാ​നെ​ന്ന പേ​രി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​ക്ക​രി​കി​ൽ പാ​പ്പാ​ൻ​മാ​ർ സാ​ഹ​സം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മൃ​ഗ​ങ്ങ​ളെ …

പി​ഞ്ചു​കു​ഞ്ഞു​മാ​യി ആ​ന​യു​ടെ സ​മീ​പം സാ​ഹ​സം കാട്ടിയ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ Read More

കടലില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം | സ്‌കൂള്‍ വിട്ടശേഷം കൂട്ടുകാരനോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി. അടിമലത്തുറ പൊഴിക്കരക്കടുത്ത് കുളിക്കുന്നതിനിടെ ജോബില്‍ പത്രോസിനെ (12)യാണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകാണ് ജോബില്‍. അടിമലത്തുറ ലൂയീസ് …

കടലില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തിരയില്‍പ്പെട്ട് കാണാതായി Read More

കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം : പഞ്ചാബ് സ്വദേശിക്കായി തിരച്ചില്‍

.   ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകത്തില്‍ പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങ്ങി(27)നെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. .. യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളാണ് മന്‍പ്രീത്. യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ രാജ്യംവിട്ടെന്നാണ് …

കാനഡയില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം : പഞ്ചാബ് സ്വദേശിക്കായി തിരച്ചില്‍ Read More

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര. വിമാനത്താവളത്തിൽ വിമാനത്തിനരികിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐ ജി ഐ) വിമാനത്താവളത്തിൽ വിമാനത്തിന് തൊട്ടരികിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. ഒക്ടോബർ 28 ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അഗ്‌നിശമന സേനാംഗങ്ങളും, പോലീസും, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ അണച്ചു. …

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര. വിമാനത്താവളത്തിൽ വിമാനത്തിനരികിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു Read More

മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി

തിരുവല്ലം: മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം പനത്തുറയ്ക്ക് സമീപത്തെ കടലിൽ നിന്ന് കണ്ടെത്തി. പാച്ചല്ലൂർ കൂനംതുരുത്തി വീട്ടിൽ സി. നാഗപ്പൻ(66) ആണ് മരിച്ചത്. ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ സമുദ്ര ബീച്ച് ഭാഗത്തേക്ക് മീൻ പിടിക്കാൻ പോയ നാഗപ്പൻ സമയം …

മീൻപിടിക്കാൻ പോയ വയോധികന്റെ മൃതദേഹം കടലിൽ പാറകൾക്കിടയിൽ നിന്ന്കണ്ടെത്തി Read More

മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു

കൊല്ലം | മൊസാംബിക്ക് ബോട്ട് അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട് കാണാതായിരുന്ന ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി തിരിച്ചറിഞ്ഞതായി കുടുംബത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഒക്ടോബർ 16 വ്യാഴാഴ്ചയാണ് ക്രൂ ചേഞ്ചിനിടെ ശ്രീരാഗ് ഉള്‍പ്പെടെ കടലില്‍ …

മൊസാംബിക്ക് ബോട്ട് അപകടം : ശ്രീരാഗ് രാധാകൃഷ്ണന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു Read More

തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: നഗരത്തില്‍ പട്ടാപ്പകല്‍ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയിൽ. കവര്‍ച്ചയില്‍ സഹായിച്ച മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുമാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ രണ്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇവര്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വണ്ടികളും കസ്റ്റഡിയില്‍ …

തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍ Read More